Question: ജമ്മുകാശ്മീര്‍ പുനഃസംഘടനാ നിയമം നിലവില്‍ വന്നതെന്ന്
A. 2018
B. 2019
C. 2020
D. 2021
Similar Questions
ചാലിയാര്‍ നദി ഉത്ഭവിക്കുന്നത് എവിടെനിന്നാണ്
A. ആനമല
B. ചേരക്കൊമ്പന്‍ മല
C. പുളച്ചി മല
D. ഇളമ്പാരി മല
ഗാന്ഘിജി നയിച്ച സമരങ്ങള്‍ താഴെ നല്കിയിരിക്കുന്നു
1) നിസ്സഹകരണ പ്രസ്താനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരന്ഡ സത്യാഗ്രഹം
4) സിവില്‍ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക